ഹോര്‍ത്തൂസ് മലബാറിക്കൂസ് ചരിത്രവും ശാസ്ത്രവും
Rs. 100
ഹോര്‍ത്തൂസ് മലബാറിക്കൂസ്
ചരിത്രവും ശാസ്ത്രവും
കേരളത്തിന്റെ തനതു
സസ്യവൈവിധ്യത്തെയും സസ്യവിജ്ഞാനത്തെയുംലോകത്തിനു പരിചയപ്പെടുത്തിയ ഹോര്‍ത്തൂസ്
മലബാറിക്കൂസ് നിര്‍മാണചരിത്രവും ശാസ്ത്രീയസവിശേഷതകളും അടയാളപ്പെടുത്തുന്ന പുസ്തകം .
നാലു നൂറ്റാണ്ടുകള്‍ക്കു മുമ്പ് മലയാളക്കരയില്‍ പ്രചാരത്തിലുണ്ടായിരുന്ന ന..
ഹോര്‍ത്തൂസ് മലബാറിക്കൂസ്
ചരിത്രവും ശാസ്ത്രവും
കേരളത്തിന്റെ തനതു
സസ്യവൈവിധ്യത്തെയും സസ്യവിജ്ഞാനത്തെയുംലോകത്തിനു പരിചയപ്പെടുത്തിയ ഹോര്‍ത്തൂസ്
മലബാറിക്കൂസ് നിര്‍മാണചരിത്രവും ശാസ്ത്രീയസവിശേഷതകളും അടയാളപ്പെടുത്തുന്ന പുസ്തകം .
നാലു നൂറ്റാണ്ടുകള്‍ക്കു മുമ്പ് മലയാളക്കരയില്‍ പ്രചാരത്തിലുണ്ടായിരുന്ന നാട്ടറിവുകളും
നാട്ടുചികില്സാരീതികളും ആചാരങ്ങളും വിശ്വാസങ്ങളും ക്രോഡീകരിക്കപ്പെട്ട
ആദ്യഗ്രന്ഥസമുച്ചയമായിരുന്നു ഹോര്‍ത്തൂസ്
മലബാറിക്കൂസ്.